മലയാളം

സ്റ്റോക്ക്

സ്വയം പുതുക്കുന്ന സ്റ്റോക്ക്

പേരും വിലയും നൽകി ഒരു സാധനം ചേർക്കുക. പിന്നീട് ഓരോ ബില്ലും സ്റ്റോക്ക് കുറയ്ക്കും, ഓരോ പർച്ചേസും കൂട്ടും, ഓരോ റിട്ടേണും അതനുസരിച്ച് മാറ്റും; റാക്കിലുള്ളതും ആപ്പിലുള്ളതും ഒത്തുവരും.

സൗജന്യമായി തുടങ്ങുക

സൗജന്യമായി തുടങ്ങാം. കാർഡ് വേണ്ട.

തീരാറായവ, ഒറ്റനോട്ടത്തിൽ

എത്ര സാധനങ്ങൾ തീരാറായെന്ന് സാധനങ്ങളുടെ ലിസ്റ്റ് പറയും: അവ മാത്രം കാണാൻ അതിൽ ടാപ്പ് ചെയ്യുക. അതിനരികിൽ, വാങ്ങിയ വിലയിൽ നിങ്ങളുടെ സ്റ്റോക്കിന്റെ മൂല്യം.

എങ്ങനെയെന്ന് കാണുക: സ്റ്റോക്ക് കൃത്യമായി വെക്കുക
തീരാറായവ, ഒറ്റനോട്ടത്തിൽ

ഓരോ വരവും പോക്കും, ലിസ്റ്റായി

ഒരു സാധനത്തിന്റെ പേജിൽ അതിനെ മാറ്റിയതെല്ലാം കാണാം: കുറച്ച ഓരോ ബില്ലും കൂട്ടിയ ഓരോ പർച്ചേസും, ഒരു ടാപ്പ് അകലെ.

എങ്ങനെയെന്ന് കാണുക: സ്റ്റോക്ക് കൃത്യമായി വെക്കുക
ഓരോ വരവും പോക്കും, ലിസ്റ്റായി

റാക്ക് എണ്ണിയോ?

കടയിൽ പറയുന്ന പോലെ തന്നെ എണ്ണം ശരിയാക്കുക: കുറച്ച് വന്നു, കുറച്ച് പോയി, അല്ലെങ്കിൽ ഇപ്പോൾ ഇത്ര ഉണ്ട്. സേവ് ചെയ്യുംമുമ്പ് പുതിയ സ്റ്റോക്ക് കാണാം.

എങ്ങനെയെന്ന് കാണുക: സ്റ്റോക്ക് കൃത്യമായി വെക്കുക
റാക്ക് എണ്ണിയോ?

ബാർകോഡ് കൊണ്ട് കണ്ടെത്തുക

സാധനം കണ്ടെത്താൻ ഫോൺ ക്യാമറ കൊണ്ട് പാക്കറ്റ് സ്കാൻ ചെയ്യുക, അല്ലെങ്കിൽ അതിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഇതുവരെ ഒരു സാധനത്തിനും ഇല്ലാത്ത പാക്കറ്റിന്, ഓപ്പൺ പ്രോഡക്റ്റ് കാറ്റലോഗുകളിൽ നിന്ന് പേര് കിട്ടാം.

എങ്ങനെയെന്ന് കാണുക: സാധനം വേഗം കണ്ടെത്തുക
ബാർകോഡ് കൊണ്ട് കണ്ടെത്തുക

സാധനം ചേർക്കാൻ രണ്ട് കാര്യം മതി

പേരും വിലയും മതി, ബിൽ ചെയ്യാൻ റെഡി. യൂണിറ്റ്, സ്റ്റോക്ക്, വാങ്ങിയ വില, HSN, സ്റ്റോക്ക് കുറവ് മുന്നറിയിപ്പ് എന്നിവ വേണ്ടപ്പോൾ ചേർക്കാം, ഇഷ്ടമെങ്കിൽ ഒരു ഫോട്ടോയും.

എങ്ങനെയെന്ന് കാണുക: സാധനങ്ങൾ ചേർക്കുക
സാധനം ചേർക്കാൻ രണ്ട് കാര്യം മതി

നിങ്ങളുടെ കടയിൽ ഉപയോഗിച്ചു നോക്കുക

സൗജന്യമായി തുടങ്ങാം. കാർഡ് വേണ്ട.

സൗജന്യമായി തുടങ്ങുക